Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൃഷി പദ്ധതി ഉദ്​ഘാടനം

കൃഷി പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
കൃഷി പദ്ധതി ഉദ്​ഘാടനം
cancel
ചക്കരക്കല്ല്​: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയായ മൾച്ചിങ് കൃഷി ചക്കരക്കല്ല്​ വയലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ പി.കെ. പ്രമീള ഉദ്ഘാടനം ചെയ്തു. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ്​ കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർപേഴ്സൻ കെ. മുംതാസ്, ചെമ്പിലോട് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. സുരേശൻ, സി.ആർ.സി കോഓഡിനേറ്റർ രേഷ് കുമാർ, മിടാവിലോട് വെസ്റ്റ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സി. മിഥുൻ എന്നിവർ സംസാരിച്ചു. നാലാം വാർഡ് മെംബർ എം.വി. അനിൽകുമാർ സ്വാഗതവും മുണ്ടേരി അഗ്രോ സർവിസ് സൻെറർ ഫെസിലിറ്റേറ്റർ കെ.കെ. പ്രേമൻ നന്ദിയും പറഞ്ഞു. cap CKL : chembilod മൾച്ചിങ്​ കൃഷി ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പ്രസിഡൻറ്​ പി.കെ. പ്രമീള നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story