Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 12:06 AM GMT Updated On
date_range 1 Feb 2022 12:06 AM GMTഗാന്ധിസ്മൃതി സായാഹ്‌നം
text_fieldsഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സായാഹ്നം എ.ഡി.എൻ.ഒ സി.വി. തമ്പാൻ ഉദ്ഘാടനം ചെയ്തു. സന ആർ. വിനീഷ് അധ്യക്ഷത വഹിച്ചു.
Next Story