Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഹാത്മാഗാന്ധി...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

text_fields
bookmark_border
തലശ്ശേരി: മേലൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച് പുഷ്പാർച്ചന നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എം.സി. നാരായണൻ നായർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story