Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിപ്രായ സ്വാതന്ത്ര്യം...

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാവകാശം -എസ്​.ഡി.പി.ഐ

text_fields
bookmark_border
കണ്ണൂർ: മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി വായ്​മൂടിക്കെട്ടി പ്രതിഷേധിച്ചു. കണ്ണൂർ കാൽടെക്സിൽ നടത്തിയ പ്രതിഷേധത്തിന് ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ല ട്രഷറർ ആഷിക് അമീൻ, എ. ഫൈസൽ, കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ പി.സി. ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story