Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംമാഹി: ഹൈടെൻഷൻ ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ തിങ്കഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ കോഹിനൂർ, ഹറാമഹൽ, പി.എം.ടി ഷെഡ്, പോന്തയാട്ട്, ചാലക്കര വയൽ, മാഹി കോളജ് പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story