Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 12:04 AM GMT Updated On
date_range 30 Jan 2022 12:04 AM GMTമാക്കൂട്ടം റെയിൽവേ ഗേറ്റ് അടക്കും
text_fieldsന്യൂ മാഹി: അറ്റകുറ്റപ്പണി നടത്തുന്നതിനായി തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള മാക്കൂട്ടം റെയിൽവേ ഗേറ്റ് 30ന് രാത്രി ഒമ്പത് മുതൽ 31ന് രാവിലെ ആറുവരെ അടക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story