Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകന്നുകുട്ടി പരിപാലന...

കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങി

text_fields
bookmark_border
മട്ടന്നൂര്‍: മൃഗസംരക്ഷണ വകുപ്പ്, മട്ടന്നൂര്‍ നഗരസഭ, മൃഗാശുപത്രി, മരുതായി ക്ഷീര സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ . നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ രാമ ആരുമുഖം, എം. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story