Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിസർച് നഴ്‌സ് നിയമനം

റിസർച് നഴ്‌സ് നിയമനം

text_fields
bookmark_border
റിസർച് നഴ്‌സ് നിയമനംതലശ്ശേരി: മലബാർ കാൻസർ സെന്ററിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പദ്ധതിയിലേക്ക്​ റിസർച് നഴ്‌സിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഫെബ്രുവരി 10ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in-----------------ഗതാഗതം നിരോധിച്ചുകണ്ണൂർ: കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം തിങ്കളാഴ്ച പൊളിച്ചുമാറ്റും. അതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച മുതൽ കണ്ണൂർ-കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ പാലത്തിനോട് ചേർന്ന് നിർമിച്ച ഡൈവേർഷൻ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ------------ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനംകണ്ണൂർ: ഗവ. ഐ.ടി.ഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എൻ.ടി.സി/എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാട്രോണിക്സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി രണ്ട്​ അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിങ്കളാഴ്ച രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story