Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 12:02 AM GMT Updated On
date_range 29 Jan 2022 12:02 AM GMTആർ.ടി.പി.സി.ആർ പരിശോധന പുനരാരംഭിക്കണം
text_fieldsbookmark_border
ഇരിട്ടി: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഇരിട്ടി മേഖലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന പുനരാരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു. കെ. സുമേഷ് കുമാർ, ഷാനിദ് പുന്നാട്, ടി.കെ. അബ്ദുൽ റഷീദ്, റാഷിദ് പുന്നാട്, പ്രജീഷ് കുനികേരി, സി.കെ. അർജുൻ, കെ. ശരത്, ഷിജു, കെ. സൂറത്ത്, ടി.കെ. നിർഷാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story