Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 12:06 AM GMT Updated On
date_range 28 Jan 2022 12:06 AM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംധർമശാല: സെക്ഷൻ പരിധിയിലെ മാങ്ങാട്, കല്യാശ്ശേരി, കണ്ടൻചിറ, അരയാല, തളിയിൽ, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.പാടിയോട്ടുചാൽ: സെക്ഷനിലെ ബ്ലാക്ക് സ്റ്റോൺ ക്രഷർ, മതനാർകല്ല്, നെടുംകുന്ന്, തട്ടുമ്മൽ, നരമ്പിൽ ടെംപിൾ, കുണ്ടതടം ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.മാതമംഗലം: സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെയും മില്ലത്ത് നഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.ഇരിക്കൂർ: സെക്ഷനിലെ വയക്കങ്ങോട്, സിദ്ദിഖ്‌നഗർ, ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, മോഡേൺ വുഡ്, പാട്ടക്കൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story