Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2022 11:59 PM GMT Updated On
date_range 27 Jan 2022 11:59 PM GMTറിപ്പബ്ലിക് ദിനാഘോഷം
text_fieldsശ്രീകണ്ഠപുരം: എള്ളരിഞ്ഞി എ.എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രഥമാധ്യാപകൻ കെ.പി. വേണുഗോപാലൻ പതാക ഉയർത്തി. സി.പി. അനിതകുമാരി അധ്യക്ഷത വഹിച്ചു.
Next Story