Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രവാസി ഫെഡറേഷൻ മണ്ഡലം...

പ്രവാസി ഫെഡറേഷൻ മണ്ഡലം സമ്മേളനം

text_fields
bookmark_border
ശ്രീകണ്ഠപുരം: പ്രവാസി ഫെഡറേഷൻ ഇരിക്കൂർ മണ്ഡലം സമ്മേളനം ടി.കെ. വത്സലൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞികൃഷ്ണൻ, പി.കെ. മധുസൂദനൻ, വിജയൻ നാണിയൂർ, എം. രാജീവൻ, ബിന്ദു സുനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. കുഞ്ഞികൃഷ്ണൻ (പ്രസി.), ടി.കെ. സുനിൽ കുമാർ (സെക്ര.), പി.കെ. സതീശൻ (വൈസ്​. പ്രസി.), ടി.എ. സജി (ജോ.സെക്ര.), അബ്ദുൽ ലത്തീഫ് (ട്രഷ.).
Show Full Article
TAGS:
Next Story