Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2022 11:59 PM GMT Updated On
date_range 27 Jan 2022 11:59 PM GMTധനസഹായത്തിന് അപേക്ഷിക്കാം
text_fieldsകണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരിശീലനത്തിന് ധനസഹായം നൽകും. ഫോൺ: 0497 2700596. ------------------- മസ്റ്ററിങ് നടത്തണം കണ്ണൂർ: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും 2019 ഡിസംബർ 31വരെ പെൻഷൻ അനുവദിച്ച ഇതുവരെ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി ഒന്നുമുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2712284. ......
Next Story