Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 12:00 AM GMT Updated On
date_range 26 Jan 2022 12:00 AM GMTഅപകടത്തിൽ പരിക്കേറ്റ ഡ്രൈവർക്ക് സഹായഹസ്തം
text_fieldsതലശ്ശേരി: ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ഡിവിഷൻ കമ്മിറ്റിയംഗമായ സന്ദീപ് കീഴ്മാടത്തിന് ചികിത്സക്കായി കമ്മിറ്റി സഹായ ധനം നൽകി. പ്രസിഡന്റ് എം.എം. അബ്ദുൽ റഹീം തുക കൈമാറി. സെക്രട്ടറി ശ്രീജിത്ത് കരുണ, കമ്മിറ്റിയംഗം മുരളീധരൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു.
Next Story