Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 12:00 AM GMT Updated On
date_range 26 Jan 2022 12:00 AM GMTഉപഹാരം നൽകി
text_fieldsപേരാവൂർ: കണ്ണൂർ സർവകലാശാലയിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ്. വിജിലക്ക് ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ആലച്ചേരി ഉപഹാരം സമ്മാനിച്ചു. കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉപഹാരം സമ്മാനിച്ചു. വിനോദ് കുമാർ സംസാരിച്ചു.
Next Story