Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ചക്കരക്കല്ല്​: അപ്പക്കടവ് ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ മുഴപ്പാല റേഷൻ പീടിക, കൂറപ്പീടിക, അപ്പക്കടവ്, മാവേലി, സ്വാമിറോഡ്, ഉച്ചൂളിക്കുന്നുമെട്ട, നാലുമുക്ക്, സഹകാരി വെളിച്ചെണ്ണ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
Show Full Article
TAGS:
Next Story