Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർ ഡിവൈഡറിൽ...

കാർ ഡിവൈഡറിൽ ഇടിച്ചുകയറി

text_fields
bookmark_border
കണ്ണൂർ: താണ വാട്ടർ അതോറിറ്റി ഓഫിസിനുസമീപം അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ്​ തിങ്കളാഴ്​ച രാവിലെ അപകടത്തി​ൽപെട്ടത്​. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന്​ അൽപനേരം ഗതാഗതം സ്​തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച്​ കാർ സംഭവ സ്ഥലത്തുനിന്നും മാറ്റി.
Show Full Article
TAGS:
Next Story