Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനരിക്കടവിൽ അജ്ഞാത ജീവി...

നരിക്കടവിൽ അജ്ഞാത ജീവി ആടിനെ കടിച്ചുകൊന്നു

text_fields
bookmark_border
കടുവയാകാൻ സാധ്യതയെന്ന് നാട്ടുകാർ കേളകം: ചെട്ടിയാംപറമ്പിന് സമീപം . കടുവയാകാൻ സാധ്യതയുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച പുലർച്ച റബർ ടാപ്പിങ്ങിന്​ എത്തിയവരാണ് ആടിന്റെ ശരീരാവശിഷ്ടം കൃഷിയിടത്തിൽ കണ്ടത്. പുത്തൻപറമ്പിൽ ഫിലിപ്പിന്റെ ഒരുവയസ്സ് പ്രായമുള്ള മുട്ടനാടിനെയാണ് കൊന്നത്​. പ്രദേശത്തുനിന്ന് കടുവയുടെ അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശത്താണ് സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story