Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:04 AM GMT Updated On
date_range 21 Jan 2022 12:04 AM GMTവൈദ്യുതി മുടങ്ങും
text_fieldsപാടിയോട്ടുചാൽ: രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകനം ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . മാതമംഗലം: എടോളി, സുവിശേഷപുരം, വട്ടയാട് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെയും ആലക്കാട് വലിയ പള്ളി, ഊരടി, ഏഴുംവയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ രണ്ടുവരെയും .
Next Story