Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:00 AM GMT Updated On
date_range 21 Jan 2022 12:00 AM GMTവൈദ്യുതി മുടങ്ങും
text_fieldsചൊവ്വ: മാതൃഭൂമി, പെരിക്കാട്, കിത്താപുരം, ഡി.ടെക്ക്, കാപ്പാട്, ശരവണമിൽ, സി.പി സ്റ്റോർ, മുണ്ടേരി പീടിക ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഏച്ചൂർ: കണ്ണൻചാൽ, സി.എച്ച്.എം, വാരം, കെ.എസ് ഡിസ്റ്റിലറി ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ 12 വരെയും ചതുരക്കിണർ, ഐ.എം.ടി, മറിയം ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും വലിയന്നൂർ, കാനനൂർ ഹാൻഡ്ലൂം, കാമറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ രണ്ടുവരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെയും . കൊളച്ചേരി: വൈദ്യർകണ്ടി, ഈശാനമംഗലം, ചേലേരിമുക്ക്, മുണ്ടേരിക്കടവ്, കയ്യൻകോട്, നൂഞ്ഞേരി, കാരയാപ്പ് സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . തലശ്ശേരി: ചിങ്ങൻമുക്ക്, ഇൻഡസ് ടവർ, ഇളയടത്തുമുക്ക്, വയൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ബർണശ്ശേരി: ബർണശ്ശേരി, മിൽ റോഡ്, ഡി.എസ്.സി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . അഴീക്കോട്: ഓലാടത്താഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ .
Next Story