Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യ സംഗമം

കാരുണ്യ സംഗമം

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന കാമ്പയിന്‍റെ ഭാഗമായി പാലിയേറ്റിവ് ദിനത്തിൽ 'തളരരുത് കൂടെയുണ്ട്' പ്രമേയവുമായി എം.ജി.എം മർക്കസ്സുദഅവ കണ്ണൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എളയാവൂർ സി.എച്ച് സൻെററിന്​ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വന കേന്ദ്രത്തിൽ സംഘടിപ്പിച്ചു. വനിതകളും അന്തേവാസികളും ഒത്തുചേർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്താണ്​​ പാലിയേറ്റിവ് ദിനം ആചരിച്ചത്​. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. എം.ജി.എം ജില്ല സെക്രട്ടറി റുസീന ടീച്ചർ അധ്യക്ഷത വഹിച്ചു. സി.എച്ച് സൻെറർ ഭാരവാഹികളായ സി.എച്ച്​. മുഹമ്മദ് അഷ്റഫ്, കെ.എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story