Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 11:59 PM GMT Updated On
date_range 19 Jan 2022 11:59 PM GMTമേശയും കസേരയും കൈമാറി
text_fieldsതലശ്ശേരി: ധർമടം ഗ്രാമപഞ്ചായത്ത് 2021-22 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണിയും നൽകി. പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.കെ. രവി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.പി. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.കെ. പ്രേമൻ, അസി. സെക്രട്ടറി സരസൻ, പദ്ധതി നിർവഹണ ഓഫിസറും ധർമടം മാപ്പിള ജെ.ബി സ്കൂൾ പ്രധാനാധ്യാപകനുമായ മൊയ്തു മാസ്റ്റർ, എസ്.സി പ്രമോട്ടർ ഹർഷ എന്നിവർ സംസാരിച്ചു. ------------------
Next Story