Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 12:08 AM GMT Updated On
date_range 18 Jan 2022 12:08 AM GMTവൈദ്യുതി മുടങ്ങും
text_fieldsഏച്ചൂർ: കോറലാട്, ചട്ടുകപ്പാറ, എച്ച്.എസ്, ചിറാട്ടുമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും പുറത്തീൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെയും . അഴീക്കോട്: ഓലാടത്താഴ മുതൽ മൂന്നുനിരത്ത് പള്ളി വരെയും ഉപ്പായിച്ചാൽ മുതൽ ചക്കിപ്പീടിക വരെയും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . വളപട്ടണം: പള്ളിക്കുളം, ചാലുവയൽ, രാമതെരു, പൊടിക്കുണ്ട്, ദേശാഭിമാനി പരിസരം ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .
Next Story