Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിൽ ആയിരം കടന്ന്​...

ജില്ലയിൽ ആയിരം കടന്ന്​ കോവിഡ്​

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ വീണ്ടും കോവിഡ്​ കുതിപ്പിന്‍റെ സൂചന നൽകി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു​. 1100 പേർക്കാണ്​ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്​. 3,804 പേർക്ക്​ പരിശോധന നടത്തി. രോഗനിരക്ക്​ 28.8 ശതമാനമാണ്​. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ 22.9 ശതമാനമാണ്​. തിങ്കളാഴ്ച 280 പേർ നെഗറ്റിവായി. ഇതുവരെ 24,62,958 പരിശോധനകൾ നടത്തി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,00,96 ആണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story