Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 11:58 PM GMT Updated On
date_range 17 Jan 2022 11:58 PM GMTമീറ്റ് ദി ലീഡർ
text_fieldsഇരിട്ടി: ഐഡിയൽ കോളജിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം വിദ്യാർഥികളുമായി സംവദിച്ചു. പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി. റംഷാദ് നന്ദി പറഞ്ഞു.
Next Story