Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒളിമ്പിക് ഗെയിംസ്...

ഒളിമ്പിക് ഗെയിംസ് അത്​ലറ്റിക്​ മീറ്റ്

text_fields
bookmark_border
ഒളിമ്പിക് ഗെയിംസ് അത്​ലറ്റിക്​ മീറ്റ്
cancel
മാങ്ങാട്ടുപറമ്പ്: ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി നടന്ന അത്​ലറ്റിക്​​ ചാമ്പ്യൻഷിപ് മാങ്ങാട്ടു പറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ സമാപിച്ചു. 36 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ 150ൽ പരം കായിക താരങ്ങൾ പങ്കെടുത്തു. വിജയികൾ ഫെബ്രുവരി 17 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും . മീറ്റ് രജിസ്​ട്രാർ ഡോ. ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി. ജോസഫ്, പി. നാരായണൻ കുട്ടി, ബേബി ആന്‍റണി, ഡോ. കെ.വി. അനൂപ്, കെ. ജോസഫ് തോമസ്, കെ.എസ്. മാത്യു, സി.പി. വനജ എന്നിവർ സംസാരിച്ചു. സമാപന പരിപാടിയിൽ വിജയികൾക്കുള്ള മെഡലുകൾ ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഡോ. പി.കെ. ജഗന്നാഥൻ വിതരണം ചെയ്തു. --------------- ചിത്രം: ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി നടന്ന അത്​ലറ്റിക്​ മീറ്റ് രജിസ്​ട്രാർ ഡോ. ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story