Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായുടെ

തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
തെരുവുനായുടെ കടിയേറ്റുphoto: johney (rubber taping worker) ചാണപ്പാറയിൽ തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ ജോണികണിച്ചാർ: ചാണപ്പാറയിൽ തെരുവുനായുടെ കടിയേറ്റ്​ ഒരാൾക്ക് പരിക്ക്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് റബർ ടാപ്പിങ്​ തൊഴിലാളിയായ ജോണിയെ തെരുവുനായ്​ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോണിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും പ്രവശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായ്​ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.
Show Full Article
TAGS:
Next Story