Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
യൂത്ത് കോൺഗ്രസ് കൺവെൻഷൻ
cancel
തലശ്ശേരി: യൂത്ത് കോൺഗ്രസ് ധർമടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കുനിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സനോജ് പലേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, കണ്ടോത്ത് ഗോപി, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്​ സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി കെ. കമൽജിത്ത്, എക്സിക്യൂട്ടിവ് അഗം റിജിൻ രാജ്, ജില്ല ജനറൽ സെക്രട്ടറി സജേഷ്‌ അഞ്ചരക്കണ്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ കുന്നുമ്മൽ ചന്ദ്രൻ, പി.ടി. സനൽകുമാർ, ടി.പി. അശോക് കുമാർ, ബിജു നാവത്ത്, എം.വി. ദിൽഷാദ്, പ്രജിലേഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story