Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ള പദ്ധതിയിലെ...

കുടിവെള്ള പദ്ധതിയിലെ അഴിമതി അന്വേഷിക്കണം- ബി.ജെ.പി

text_fields
bookmark_border
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വടക്കിനി ഇല്ലം കോളനിയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ബി.ജെ.പി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്‍റ്​ എം. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഷൈൻ വിളക്കോട്, ശകുന്തള സുരേഷ്ബാബു, ജയൻ നാൽപാടി, പി.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story