Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:06 AM GMT Updated On
date_range 14 Jan 2022 12:06 AM GMTപാപ്പിനിശ്ശേരി മേൽപാലത്തിനു തെങ്ങ് ഭീഷണി
text_fieldsblurb ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ പാലത്തിനോടുചേർന്ന് തെങ്ങുകൾ ------------------------ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം നിർമാണത്തിലെ സാങ്കേതിക അപാകത പരിഹരിച്ചപ്പോൾ പുതിയ ഭീഷണിയായി സമീപത്തെ തെങ്ങുകള്‍. പാലത്തിന്‍റെ മധ്യഭാഗത്തേക്കാണ് സമീപത്തെ സ്വകാര്യ ഭൂമിയിലെ തെങ്ങുകൾ ചരിഞ്ഞുകിടക്കുന്നത്. ചില തെങ്ങുകൾ ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവ ഉടൻ മുറിച്ചുനീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story