Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 12:00 AM GMT Updated On
date_range 14 Jan 2022 12:00 AM GMTവൈദ്യുതി മുടങ്ങും
text_fieldsഇരിക്കൂർ: സെക്ഷനിലെ അടുവാപ്പുറംവയൽ, ചേടിച്ചേരി, ചൂളിയാട്, മോഡേൺ വുഡ്, മലബാർ പെയിന്‍റ് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയപള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . കൊളച്ചേരി: സെക്ഷനിലെ അഭിലാഷ് ക്രഷർ, ആലിങ്കീൽ, അശോക ഫാഷൻ, ഗാലക്‌സി, പെർഫെക്ട് ബോർഡ്, ജമീലവുഡ്, മാഗ്‌നെറ്റ്, നാഷനൽ സോമിൽ, സ്റ്റോൺ ക്രഷർ, എസ്.എ വുഡ്, സിൻസിയർ, ടാക്, ഉണ്ണിലാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ .
Next Story