Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 11:59 PM GMT Updated On
date_range 13 Jan 2022 11:59 PM GMTധർണ നടത്തി
text_fieldsഇരിട്ടി: വയോജനങ്ങൾക്കുള്ള റെയിൽ യാത്രാക്കൂലിയിളവ് പിൻവലിച്ചതിനെതിരെയും ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസിന് മുന്നിൽ . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മിറ്റി ചെയർമാൻ എ.എം. മാത്യു അധ്യക്ഷത വഹിച്ചു.
Next Story