Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 11:58 PM GMT Updated On
date_range 13 Jan 2022 11:58 PM GMTകോൺഗ്രസ് മന്ദിരത്തിന് തീയിട്ടു
text_fieldsതളിപ്പറമ്പ്: പരിയാരം പാച്ചേനിയിലെ കോൺഗ്രസ് ഓഫിസായ പ്രിയദർശിനി മന്ദിരത്തിന് തീയിട്ടു. ബുധനാഴ്ച പുലർച്ചയാണ് സംഭവമെന്ന് കരുതുന്നു. ഓഫിസിനകത്തെ പ്ലാസ്റ്റിക് കസേരകൾ, പത്രക്കെട്ടുകൾ, ബോർഡ് എന്നിവ കത്തിനശിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Next Story