Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൗജന്യ നേത്രപരിശോധന

സൗജന്യ നേത്രപരിശോധന

text_fields
bookmark_border
ചക്കരക്കല്ല്: ഗ്രേസ് ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയവും 16ന് ചെമ്പിലോട്​ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന്​ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ. ദാമോദരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എം.കെ. രഞ്ജിത്ത്, പി.വി. രഞ്ജിത്ത് കുമാർ, വി.കെ. അജിത്ത് ബാബു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story