Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:05 AM GMT Updated On
date_range 13 Jan 2022 12:05 AM GMTഖുർആൻ പഠന സദസ്സ് വാർഷികം
text_fieldsപെരിങ്ങത്തൂർ: കരിയാട് കാരുണ്യ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ചകളിൽ നടക്കുന്ന ഖുർആൻ പഠന സദസ്സിന്‍റെ വാർഷികം ആചരിച്ചു. പാനൂർ മസ്ജിദ്റഹ്മ ഇമാം അബ്ദുറബ് നിസ്താർ പഠന ക്ലാസിന് നേതൃത്വം നൽകി.
Next Story