Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാടകത്തി​ന്‍റെ...

നാടകത്തി​ന്‍റെ വർത്തമാനം സംവാദം

text_fields
bookmark_border
കണ്ണൂർ: പുസ്​തകോത്സവ നഗരിയിൽ മലയാള നാടകത്തിന്‍റെ വർത്തമാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ സുരേഷ്ബാബു ശ്രീസ്​ഥ ഉദ്ഘാടനം ചെയ്തു. എ.വി. അജയകുമാർ അധ്യക്ഷതവഹിച്ചു. നാടക സംവാദത്തിൽ നാടക പ്രവർത്തകരായ രജിത മധു, ഗിരീഷ് ഗ്രാമിക, പ്രകാശൻ ചെങ്ങൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പി. ജനാർദനൻ സ്വാഗതവും എം. ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story