Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 12:02 AM GMT Updated On
date_range 13 Jan 2022 12:02 AM GMTകോൺഗ്രസ് പ്രതിഷേധം
text_fieldsതലശ്ശേരി: തലശ്ശേരി, കോടിയേരി, ന്യൂ മാഹിയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫിസുകൾ, കൊടിമരങ്ങൾ, പ്രവർത്തകരുടെ വീടുകൾ എന്നിവക്ക് നേരെയുണ്ടായ ആക്രമണത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സുശീൽ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു.
Next Story