Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2022 11:59 PM GMT Updated On
date_range 12 Jan 2022 11:59 PM GMT'ഒപ്പം' കൗൺസലിങ്
text_fieldsbookmark_border
കണ്ണൂർ: വനിത ശിശു വികസന വകുപ്പ് സ്ത്രീ സംരക്ഷണ ഓഫിസ് 'വിധവ സഹായ കേന്ദ്ര'ത്തിന്റെ അഭിമുഖ്യത്തിൽ 'ഒപ്പം' വിധവ പുനർവിവാഹ പ്രീ മാരിറ്റൽ കൗൺസലിങ് നടത്തി. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹെൽപ് ഡെസ്ക് ലോഗോ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി പ്രകാശനം ചെയ്തു. ജില്ല വനിത ശിശു വികസന ഓഫിസർ ദേന ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, വിഡോ സെൽ വനിത നിയമ വിദഗ്ധ അഡ്വ. കെ. സുജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story