Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളപട്ടണം മുന്തിരി...

വളപട്ടണം മുന്തിരി പള്ളി ആണ്ടുനേർച്ച

text_fields
bookmark_border
വളപട്ടണം: മുന്തിരി പള്ളി ആണ്ട് നേർച്ച 17 മുതൽ 21വരെ നടത്താൻ കെ. ജലീൽ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് യോഗം തീരുമാനിച്ചു. പി. ഇസ്മയിൽ, കെ.എൽ. അബ്ദുറഹിമാൻ ഹാജി, കെ.എം. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story