Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറബർ തോട്ടത്തിലെ...

റബർ തോട്ടത്തിലെ തീയണച്ചു

text_fields
bookmark_border
റബർ തോട്ടത്തിലെ തീയണച്ചു
cancel
ഇരിക്കൂർ: മണ്ണൂരിലെ റബർ തോട്ടത്തിലുണ്ടായ തീ മട്ടന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണച്ചു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി. സുകുമാരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രവീൺകുമാർ, റിജിത്ത്, വിജിൽ, നദീം, ഹോംഗാർഡ് സുരേഷ്ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story