Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:04 AM GMT Updated On
date_range 9 Jan 2022 12:04 AM GMTഅധ്യാപക ഒഴിവ്
text_fieldsഇരിട്ടി: പടിയൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് വിഷയത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികള്‍ 11ന് രണ്ടിന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
Next Story