Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൈമാസ്റ്റ് വിളക്ക്...

ഹൈമാസ്റ്റ് വിളക്ക് സ്വിച്ച്ഓൺ

text_fields
bookmark_border
ഹൈമാസ്റ്റ് വിളക്ക് സ്വിച്ച്ഓൺ
cancel
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ കണ്ണോം അഞ്ചുതെങ്ങിൽ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി​ന്‍റെ സ്വിച്ച്ഓൺ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷി​ന്‍റെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വിളക്ക് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി. സുലോചന സ്വാഗതം പറഞ്ഞു. കെ. മനോഹരൻ, എം.വി. ഹരിദാസ്, കെ.വി. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story