Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 12:02 AM GMT Updated On
date_range 9 Jan 2022 12:02 AM GMTപി.ടി. തോമസ് അനുസ്മരണം
text_fieldsbookmark_border
പയ്യന്നൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി. സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളജ് മുൻ പ്രിൻസിപ്പൽ ജയചന്ദ്രൻ കീഴോത്ത് അനുസ്മരണ ഭാഷണം നടത്തി. കെ.പി.സി.സി മെംബർ എം. നാരായണൻ കുട്ടി, ഡി.സി.സി ഭാരവാഹികളായ എം.കെ. രാജൻ, എ.പി. നാരായണൻ, ലളിത ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ, കൗൺസിലർമാരായ എ. രൂപേഷ്, അത്തായി പത്മിനി, കെ.വി. ഭാസ്കരൻ, കെ. ജയരാജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഗോകുൽ ഗോപി, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് ആകാശ് ഭാസ്ക്കർ തുടങ്ങിയവർ സംസാരിച്ചു. സി. അനിൽ കുമാർ സ്വാഗതവും എം.ഇ. ദാമോദരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story