Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപലചരക്ക് കടയിൽ മോഷണം

പലചരക്ക് കടയിൽ മോഷണം

text_fields
bookmark_border
പഴയങ്ങാടി: പലചരക്കുകടയിൽനിന്ന് 10,000 രൂപയും സാധനങ്ങളും മോഷ്ടിച്ചു. പഴയങ്ങാടി പ്രതിഭ ടാക്കീസിന് സമീപത്തെ പി.വി. പ്രദീപി​ന്‍റെ കടയിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മേശ വലിപ്പിൽനിന്നാണ് പണം കവർന്നത്. കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പഴയങ്ങാടി പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:
Next Story