Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൈനികർക്ക് ആദരം

സൈനികർക്ക് ആദരം

text_fields
bookmark_border
പാനൂർ: കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് വിമോചന വർഷികാഘോഷം സംഘടിപ്പിച്ചു. പാനൂർ വ്യാപാരഭവനിൽ മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ സൈനികരേയും കുടുംബങ്ങളേയും ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ, കെ.പി. സാജു, സന്തോഷ് കണ്ണംവള്ളി, ഹരിദാസ് മൊകേരി, സി.വി.എ. ജലീൽ, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story