Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:06 AM GMT Updated On
date_range 6 Jan 2022 12:06 AM GMTകൊടിമരം നശിപ്പിച്ചു
text_fieldsചൊക്ലി: പള്ളിക്കുനിയിലെ ഓഫിസിൽ സ്ഥാപിച്ച കൊടിമരവും കൊടിയും വീണ്ടും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഒരാഴ്ച മുമ്പ് നശിപ്പിച്ചപ്പോൾ പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടി സ്വീകരിച്ചിരുന്നില്ല. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒളവിലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പി. ഭരതൻ അധ്യക്ഷത വഹിച്ചു.
Next Story