Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുനത്തിൽ രമേശനെ...

പുനത്തിൽ രമേശനെ ആദരിച്ചു

text_fields
bookmark_border
പെരിങ്ങത്തൂർ: ജീവകാരുണ്യമേഖലയിലെ സജീവസാന്നിധ്യമായ കരിയാട്ടെ . മുസ്​ലിം ലീഗ് കരിയാട് മേഖല കമ്മിറ്റിയാണ് വീട്ടിലെത്തി രമേശനെ ഉപഹാരം നൽകി ആദരിച്ചത്. കരിയാട് പുതുതായി സ്ഥാപിച്ച അർബൻ പി.എച്ച്.സിക്ക് വേണ്ടി സ്വന്തം വീടും സ്ഥലവും രമേശൻ സൗജന്യമായി വിട്ടുകൊടുത്തിരുന്നു. മുസ്​ലിം ലീഗ് നേതാവ് എൻ.എ. അബൂബക്കർ ഉപഹാരം കൈമാറി. പൊറ്റേരി കുഞ്ഞമ്മദ് ഹാജി, ടി. മെഹറൂഫ്, ഹമീദ്, ആവോലം ബഷീർ, എൻ.എ. കരീം എന്നിവർ സന്നിഹിതരായി.
Show Full Article
TAGS:
Next Story