Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.എസ്.സി പരിശീലന...

പി.എസ്.സി പരിശീലന ക്ലാസ്

text_fields
bookmark_border
പാനൂർ: ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇൻസൈറ്റ് മത്സര പരീക്ഷ പരിശീലന പരിപാടിയുടെ പുതിയ ബാച്ചിന്‍റെ ക്ലാസുകൾ 10ന് ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9447274561, 9447447551.
Show Full Article
TAGS:
Next Story