Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 12:01 AM GMT Updated On
date_range 6 Jan 2022 12:01 AM GMTകെ-റെയിൽ സർവേ കല്ല് പിഴുതുമാറ്റിയ സംഭവം: അന്വേഷണം ഊർജിതം
text_fieldsപഴയങ്ങാടി: കെ-റെയിൽ സർവേ കല്ല് പിഴുതുമാറ്റിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാടായിപ്പാറയിൽ പാറക്കുളത്തിന് സമീപം സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ലാണ് ചൊവ്വാഴ്ച രാത്രി പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്. കല്ലു പിഴുതുമാറ്റിയത് ആരാണെന്ന സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
Next Story