Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 12:06 AM GMT Updated On
date_range 5 Jan 2022 12:06 AM GMTകടക്ക് തീപിടിച്ചു
text_fieldsകണ്ണൂർ: താഴെചൊവ്വയിൽ . എ.എഫ്.സി ഫ്രൈഡ് ചിക്കൻ കടയുടെ മുകൾഭാഗത്താണ് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെ തീപിടിത്തമുണ്ടായത്. കണ്ണൂരിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അടുക്കളയിലും സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലുമാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ട് വഴിയോ അടുക്കളയിൽനിന്നോ തീപടർന്നതാവാമെന്ന് ഫയർഫോഴ്സ് പറഞ്ഞു.
Next Story